mehandi new
Browsing Tag

Maha theerthadanam

28-ാം പാലയൂർ മഹാ തീർഥാടനം ഏപ്രിൽ ആറിന് – ബൈബിൾ കൺവെൻഷൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായി

ചാവക്കാട് : ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന

27-ാം പാലയൂർ മഹാതീർത്ഥാടനം – എന്റെ കർത്താവേ, എന്റെ ദൈവമേ.. മന്ത്രമുയർത്തി ആയിരക്കണക്കിന്…

ചാവക്കാട് : എന്റെ കർത്താവേ,എന്റെ ദൈവമേ.. തൃശ്ശൂർ അതിരൂപതയുടെ 27-)o പാലയൂർ മഹാതീർത്ഥാടനത്തിൽ അനേകായിരങ്ങൾ പാലയുരിൽ എത്തിച്ചേർന്നു. മാർച്ച് 17 ഞായറാഴ്ച രാവിലെ 4 മണിക്ക് തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്
Rajah Admission

27-ാം പാലയൂർ മഹാ തീർഥാടനം മാർച്ച്‌ 17ന് – 10 മുതൽ 14 വരെയുള്ള ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ…

പാലയൂർ : A D 52-ൽ ക്രിസ്തു ശിഷ്യനായ മാർ തോമാ ശ്ലീഹായാൽ സ്ഥാപിതമായ പാലയൂർ തീർഥ കേന്ദ്രത്തിലേക്ക് വരും നാളുകളിൽ തീർഥാടകർ ഒഴുകിയെത്തും. ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് മാർച്ച് പത്താം തീയതി മുതൽ 14 വരെയുള്ള ദിവസങ്ങളിൽ
Rajah Admission

എന്റെ കർത്താവേ.. എന്റെ ദൈവമേ.. മഹാ തീർത്ഥാടനം പാലയൂരിൽ ആയിരങ്ങൾ സമ്മേളിച്ചു

പാലയൂർ : തൃശ്ശൂർ അതിരൂപതയുടെ 26-)o പാലയൂർ മഹാതീർത്ഥാടനത്തിൽ എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന വിശ്വാസമന്ത്രം ഏറ്റുപറഞ്ഞ് അനേകായിരങ്ങൾ മാർത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയുരിന്റെ പുണ്യഭൂമിയിലേക്ക് തീർത്ഥാടകരായി എത്തിച്ചേർന്നു. മാർച്ച് 26
Rajah Admission

പാലയൂർ മഹാതീർത്ഥാടനം നാളെ – ഒരുക്കങ്ങൾ പൂർത്തിയായി

പാലയുർ : 26-)o പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.നാളെ കാലത്ത് ലൂർദ് കത്രീഡൽ നിന്നും രാവിലെ 4 മണിക്ക് ദിവ്യബലിയോടുകൂടി മുഖ്യ പദയാത്ര ആരംഭിച്ച് 11 മണിയോടുകൂടി പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ
Rajah Admission

അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ബൈബിൾ കൺവൻഷന് പാലയുരിൽ തുടക്കമായി – മഹാ തീർത്ഥാടനം 26 ന്

പലയൂർ : ഇരുപത്തിയാറാമത് പാലയൂർ തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന ബൈബിൾ കൺവെൻഷന് തുടക്കമായി. ഇന്ന് മുതൽ നാലു നാൾ പാലയുർ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന ബൈബിൾ കൺവൻഷൻ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽവിൽ ഉദ്ഘാടനം ചെയ്തു.