mehandi new
Browsing Tag

Mahathma social centre

ലഹരി വിരുദ്ധ സന്ദേശമുയർത്തി മഹാത്മ സോഷ്യൽ സെൻ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : മഹാത്മ മഹാത്മ സോഷ്യൽ സെന്റർ ഇഫ്ത്താർ കുടുംബ സംഗമവും ലഹരി വിരുദ്ധ സന്ദേശവും സംഘടിപ്പിച്ചു. ചാവക്കാട് തഹസിൽദാർ എം.കെ. കിഷോർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൗഷാദ് തെക്കും പുറം അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എസ്.എച്ച്.ഒ.

മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും സൗഹൃദ സദസ്സും സംഘടിപ്പിച്ചു

ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് ഇഫ്താർ മീറ്റും സൗഹൃദ സദസ്സും സംഘടിപ്പിച്ചു. ചാവക്കാട് ടൗൺ മസ്ജിദ് ഖത്തീബ് എ. ജാഫർ അലി റമളാൻ സന്ദേശം കൈമാറി. മഹാത്മ പ്രസിഡണ്ട് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു.
Rajah Admission

ഗാന്ധി ജയന്തി ദിനത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് മഹാത്മ

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മ സോഷ്യൽ സെന്റർ, ദൃശ്യം ഐ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.മുതുവട്ടൂർ മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങ് ചാവക്കാട് എസ്. എച്ച്. ഒ വിപിൻ കെ വേണുഗോപാൽ
Rajah Admission

മഹാത്മ സോഷ്യൽ സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു

ഗുരുവായൂർ : മഹാത്മ സോഷ്യൽ സെന്ററിന്റെ ഓണാഘോഷ പരിപാടികൾ ഗുരുവായൂർ നഗരസഭ സെക്കുലർ ഹാളിൽ എൻ. കെ. അക്ബർ എം. എൽ. എ ഉദ്ഘാടനം ചെയ്തു.മജ്ജുളാൽ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ചെണ്ട മേളവും മാവേലിയും വിവിധ നാടൻ കലാരൂപങ്ങളും അണി
Rajah Admission

മഹാത്മാ സോഷ്യൽ സെന്റർ ഇഫ്താർ മത സൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : മഹാത്മാ സോഷ്യൽ സെന്റർ ഇഫ്താർ മത സൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു. മണത്തല മസ്ജിദ് മുദരിസ് ഡോ. അബ്ദുൽ ലത്തീഫ് ദാരിമി സൗഹാർദ്ദ സദസ്സ് ഉദ്ഘാടനം ചെയ്തു. നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. മതരഹിത സമൂഹം ആരാജകത്വത്തിലേക്ക് നയിക്കും.