mehandi banner desktop
Chavakkad online

ഗാന്ധി ജയന്തി ദിനത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് മഹാത്മ

Ft

ചാവക്കാട് : ഗാന്ധി ജയന്തി ദിനത്തിൽ മഹാത്മ സോഷ്യൽ സെന്റർ, ദൃശ്യം ഐ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
മുതുവട്ടൂർ മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങ് ചാവക്കാട് എസ്. എച്ച്. ഒ വിപിൻ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
മഹാത്മ പ്രസിഡണ്ട് തോമസ് ചിറമ്മൽ അധ്യക്ഷത വഹിച്ചു. മുൻ ചെയർമാൻ
സി. എം. സഗീർ മുഖ്യ പ്രഭാഷണം നടത്തി. കെ. വി. സത്താർ, ലതാ പ്രേമൻ, ഡോക്ടർ ടിയ, നിമീഷ് പി എം, കെ. എം. മഹ്റൂഫ്, ജമാൽ താമരത്ത്, നൗഷാദ് തെക്കുംപുറം, അനീഷ് പാലയൂർ, സുഭാഷ് പൂക്കാട്ട്, വി.സി.കെ ഷാഹുൽ, നൗഷാദ് അഹമ്മു, സി. എസ്. സൂരജ്, ജോയ്സി ടീച്ചർ, സൗജത്ത് നിയാസ്, സ്വാതി രതീഷ്, എൻ. കെ. ഷംസുദ്ദീൻ എന്നിവർ സംസരിച്ചു.

Jan oushadi

Comments are closed.