പുന്നയൂർ ഗ്രാമപഞ്ചായത്തിൽ സ്വഛ് ഭരത് ദിവസ് ആചരിച്ചു; 86 കിലോഗ്രാം മാലിന്യം ശേഖരിച്ചു
പുന്നയൂർ: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ൽ പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ ദിവസമായി (സ്വഛ് ഭരത് ദിവസ്) ആചരിച്ചു. പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് റസ്‌ല റഹീം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ!-->…


