mehandi new
Browsing Tag

Mahila congress

ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം കമ്മിറ്റി വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു

ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭ ഫ്രീഡം ഹാളിൽ നടന്ന കൺവൻഷൻ ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ലോകസഭ

അംഗൻവാടി നിയമനത്തിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ധർണ നടത്തി

ഗുരുവായൂർ : നഗരസഭയിലെ അംഗണവാടി വർക്കർമാരുടെയും ഹെൽപ്പർ മാരുടെയും നിയമനത്തിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ മഹിളാ കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ മഹിളാ
Rajah Admission

സധൈര്യം മുന്നോട്ട് – മഹിളാ കോൺഗ്രസ് സ്ത്രീധന വിരുദ്ധ നൈറ്റ് വോക്ക്‌ സംഘടിപ്പിച്ചു

ചാവക്കാട് : ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ സധൈര്യം നൈറ്റ് വോക്ക്  സ്ത്രീധന വിരുദ്ധ ജാഥ സംഘടിപ്പിച്ചു. ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്  പ്രസിഡന്റ് രേണുക ശങ്കർ നയിച്ച ജാഥ ചാവക്കാട് ടൗണിൽ സമാപിച്ചു. തുടർന്ന്
Rajah Admission

ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി

ചാവക്കാട് : ചാവക്കാട് വനിതാ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി.  സംഘം പ്രസിഡന്റ് അഡ്വ ഡാലി അശോകൻ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് രേണുക ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഷിക വരവ് ചിലവ് കണക്ക് കദീജ ഉസ്മാൻ
Rajah Admission

മഹിളാ കോൺഗ്രസ്സ് നേതാവ് ലൈലാ മജീദ് നിര്യാതയായി

ചാവക്കാട് : മഹിളാ കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും, ഗുരുവായൂർ അർബൻ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്ന ലൈല മജീദ് നിര്യാതയായി. എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു മരണം. ചാവക്കാട് താലൂക് ആശുപത്രിക്ക് സമീപമാണ് താമസം.
Rajah Admission

നികുതി ഭാരം – ധനമന്ത്രിക്ക് കത്തയച്ച് മഹിളാകോൺഗ്രസ്സ്

എടക്കഴിയൂർ : 2023 - 24 സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെതിരെ മഹിളാകോൺഗ്രസ്സ് കത്തയച്ചു പ്രതിഷേധിച്ചു. നികുതി കൊള്ള അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ധന മന്ത്രി കെ എൻ ബാലഗോപാലനാണ് കത്തയച്ചത്. ഗുരുവായൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്