mehandi new
Browsing Tag

Mailanchi

മൈലാഞ്ചി മൊഞ്ചിൽ തിളങ്ങി കൊച്ചന്നൂർ ഹയർ സെക്കൻഡറി സ്കൂൾ

വടക്കേക്കാട് : കൊച്ചന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ മൈലാഞ്ചി മൊഞ്ചിന്റെ പരിവേഷത്തിൽ വിവിധ മത്സരങ്ങളുടെ ഉത്സവം സംഘടിപ്പിച്ചു.  നൂറോളം കുട്ടികൾ മൈലാഞ്ചിയിടൽ മത്സരത്തിൽ പങ്കുചേർന്നു. മൈലാഞ്ചിപ്പാട്ട്,  ഒപ്പനപ്പാട്ട്, പെരുന്നാൾ ഗാനം തുടങ്ങി വിവിധ