പ്ലസ് വൺ അധികബാച്ച് അനുവദിക്കാൻ സർക്കാർ തയ്യാറാവണം : സി എച്ച് റഷീദ്
വടക്കേകാട് : ഉയർന്ന മാർക്ക് വാങ്ങി തുടർ പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് സർക്കാർ ക്വാട്ടയിൽ സീറ്റ് ഉറപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എ ച്ച് റഷീദ്. ഐക്യം അതിജീവനം അഭിമാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്!-->…