കണക്കിൽ കൃത്രിമം കാട്ടി ഒന്നേകാൽ കോടി രൂപ തട്ടി – ചാവക്കാട്ട് എം കെ സൂപ്പർ മാർക്കറ്റിലെ രണ്ട്…
ചാവക്കാട്: ചാവക്കാട്ട് എം.കെ സൂപ്പർ മാർക്കറ്റിൽ നിന്നും ഒന്നേകാൽ കോടി രൂപ തട്ടിയെടുത്ത രണ്ട് ജീവനക്കാരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി സ്വദേശി അണ്ടത്തോട് ചാലിൽ മുഹസിൻ, പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി കുന്നത്ത് വീട്ടിൽ അജ്മൽ!-->…