മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവൽ ഓഫീസ് തുറന്നു – ആഘോഷങ്ങൾ ഏപ്രിൽ 1 മുതൽ 20 വരെ
പുന്നയൂർ: പുന്നയൂർ ഗ്രാമ പഞ്ചായത്തിന്റയും മന്ദലാംകുന്ന് ബീച്ച് ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പെരുന്നാൾ, വിഷു ആഘോഷങ്ങളോടാനുബന്ധിച്ച് നടക്കുന്ന ബീച്ച് ഫെസ്റ്റിവൽ ഏപ്രിൽ 1 മുതൽ 20 വരെ വിവിധ കലാപരിപാടികളോടെ നടക്കുമെന്ന്!-->…