ഒരുമനയൂരിൽ പലഹാര നിർമ്മാണ കേന്ദ്രത്തിൽ വിജിലൻസ് പരിശോധന: പുഴുവരിച്ച ഭക്ഷണാവശിഷ്ടങ്ങൾ കണ്ടെത്തി
ഒരുമനയൂർ: പഞ്ചായത്തിലെ മൂന്നാം കല്ലിൽ പ്രവർത്തിക്കുന്ന 'അജ്‌വ സ്നാക്സ്' (Ajwa Snacks) എന്ന സ്ഥാപനത്തിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. സ്ഥാപനത്തിൽ നിന്ന് പുഴുവരിച്ച നിലയിൽ ഭക്ഷണാവശിഷ്ടങ്ങൾ!-->…


