ചാവക്കാട് നഗരസഭക്കെതിരെ സമര പ്രഖ്യാപന ബഹുജന മാർച്ച് – പ്രചരണ പദയാത്ര സംഘാടക സമിതി രൂപീകരിച്ചു
ചാവക്കാട് : ചാവക്കാട് നഗരസഭാ ഭരണത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് നേതൃത്വത്തിൽ സമര പ്രഖ്യാപന ബഹുജന മാർച്ച് സംഘടിപ്പിക്കുന്നു. ബഹുജന മാർച്ചിന്റെ പ്രചരണാർത്ഥം ജനുവരി 19 ന് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്രയുടെ!-->…