ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യസൂത്രധാരൻ ഗുരുവായൂർ സ്വദേശി ‘കല്ല്…
തൃശൂർ: ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിലെ മുഖ്യസൂത്രധാരൻ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ (ഡാൻസാഫ്) പിടിയിലായി. ഗുരുവായൂർ സ്വദേശി റിയാസ് എന്ന 'കല്ല് റിയാസ്' ആണ് ഉത്തർപ്രദേശിൽനിന്ന്!-->…


