mehandi new
Browsing Tag

Mathsya thozhilali union

തൃശ്ശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (CITU ) മെമ്പർഷിപ് ക്യാമ്പയിന് ചാവക്കാട് തുടക്കമായി

ചാവക്കാട് : തൃശ്ശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ (CITU ) മെമ്പർഷിപ് ക്യാമ്പയിൻ തുടക്കമായി. ചാവക്കാട് ഡിവിഷൻ കമ്മിറ്റിയുടെ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി എൻ. കെ. അക്ബർ നിർവഹിച്ചു. ചാവക്കാട് ബീച്ചിൽ നടന്ന

കടൽ കൊള്ളക്കെതിരെ കടൽസംരക്ഷണ ശൃംഖല – തൃശൂർ ജില്ലാ തീരമേഖലയിൽ നാളെ

ചാവക്കാട്: കടൽ കൊള്ളക്കെതിരെ കേരളതീരത്ത് കടൽ സംരക്ഷണ ശൃംഖല സംഘടിപ്പിക്കുന്നു. തൃശൂർ ജില്ലയിലെ കടൽ തീരത്ത് നാളെ കടൽസംരക്ഷണ ശൃംഖല തീർക്കും. കടലിലെ മണ്ണും ധാതു സമ്പത്തും കോർപറേറ്റുകൾക്ക് കൊള്ളയടിക്കാൻ നൽകുന്ന കേന്ദ്ര ഗവണ്മെന്റിന്റെ
Rajah Admission

കടൽ മുറിച്ചു വിൽക്കുന്നു, മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് – മത്സ്യത്തൊഴിലാളി ഫെഡറേഷൻ…

ചാവക്കാട് : കടൽ കടലിന്റെ മക്കൾക്ക്' എന്ന മുദ്രാവാക്യമുയർത്തി കേരള സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ഒക്ടോബര്‍ 16ന് നടത്തുന്ന കടല്‍സംരക്ഷണ ശൃംഖലയുടെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന കാല്‍നട ജാഥ സെപ്റ്റംബർ 27, 29, 30 തിയ്യതികളില്‍
Rajah Admission

മത്സ്യത്തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) തൃശൂർ ജില്ലാ സമ്മേളനം 23ന് ചാവക്കാട്

ചാവക്കാട് : മത്സ്യത്തൊഴിലാളി യൂണിയൻ ( സി ഐ ടി യു ) തൃശൂർ ജില്ലാ സമ്മേളനം 2023 ആഗസ്റ്റ് 23 ന് കടപ്പുറം പഞ്ചായത്തിലെ തൊട്ടപ്പ് റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംഘടസമിതി രൂപീകരണ യോഗം കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എ എച്