ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റി മെയ്ദിനം ആഘോഷിച്ചു
ചാവക്കാട്: മെയ് 1 ലോക തൊഴിലാളി ദിനത്തിൽ ഐഎൻടിയുസി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനം ആഘോഷിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം എസ് ശിവദാസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് വി കെ വിമൽ!-->…