mehandi banner desktop
Chavakkad online
Browsing Tag

MDMA

ന്യൂ ഇയർ – 12 ലക്ഷം രൂപയോളം വിലവരുന്ന എം ഡി എം എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍

ചാവക്കാട് : പുതുവത്സര ദിവസം വില്‍പ്പന നടത്തുന്നതിന് വേണ്ടി കൊണ്ടുവന്ന എം. ഡി. എം. എയുമായി രണ്ടുയുവാക്കള്‍ പിടിയില്‍. കണ്ടാണശ്ശേരി സ്വദേശി അഫ്‌സല്‍ (28), എളവള്ളി സ്വദേശി മുഹമ്മദ് സാദിഖ് (30) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 12

മാരക ലഹരി വസ്തുക്കളുമായി രണ്ടു പേർ അറസ്റ്റിൽ – പ്രതികളെ ജാമ്യത്തിൽ വിട്ടു

ചാവക്കാട് : മാരക ലഹരി വസ്തുവായ എം ഡി എം എ യുമായി പിടികൂടിയ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. മണത്തല വഞ്ചിക്കടവ് മേത്തി ഷജീർ (30), വെങ്കിടങ് പുതുവീട്ടിൽ റമീസ് (25) എന്നിവരെയാണ് ചാവക്കാട് പോലീസ് ആശുപത്രി റോഡ് ബസ് സ്റ്റോപിൽ വെച്ച്

മാരക ലഹരിമരുന്നുമായി രണ്ടു പേർ പിടിയിൽ – മല്പിടുത്തത്തിൽ പോലീസുകാരന് പരിക്ക്

ചാവക്കാട് : മാരക ലഹരിമരുന്നായ എം ഡി എം എ യുമായി രണ്ടു പേർ പിടിയിൽ. ചാവക്കാട് പോലീസ് പുന്നയിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മല്പിടുത്തത്തിൽ എസ് ഐ ക്ക് പരിക്കേറ്റു. ജീപ്പിനും കേടുപാടുകൾ സംഭവിച്ചു.

വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന യുവാവിനെ മാരക മയക്കുമരുന്നുമായി ചാവക്കാട് പോലീസ്…

ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ, ചാവക്കാട് കോഴികുളങ്ങര പെരിങ്ങാടൻ വീട്ടിൽ ബാലൻ മകൻ ബിനിൽ(36) ആണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയാണ് 1.60 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

പാലയൂരിൽ വൻ മയക്കുമരുന്ന് വേട്ട

ചാവക്കാട് : പാലയൂരിൽ വൻ മയക്ക് മരുന്ന് വേട്ട. ഹാഷിഷ്, എം ഡി എം എ വിഭാഗത്തിൽ പെട്ട ലഹരി വസ്തുക്കളാണ് പിടികൂടിയത്. പാലയൂർ ക്രിസ്ത്യൻ പള്ളിക്ക് പിറക് വശത്തെ വഴിയിൽ വെച്ചാണ് യുവാക്കൾ ലഹരി വസ്തുക്കളുമായി പോലീസിന്റെ പിടിയിലായത്. മയക്കുമരുന്ന്