mehandi banner desktop
Browsing Tag

Memorial day

​കെ.വി. പീതാംബരൻ അനുസ്മരണദിനം ആചരിച്ചു

ചാവക്കാട്: മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മുൻ ജില്ലാ പ്രസിഡന്റും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ കെ.വി. പീതാംബരന്റെ ആറാം ചരമവാർഷികം ആചരിച്ചു. ഇതിനോടനുബന്ധിച്ച് സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ