mehandi banner desktop
Browsing Tag

Memoriial meeting

വി ബലറാം അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഗുരുവായൂർ : അഡ്വ: വി ബലറാം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. മോഹൻദാസ് ചേലനാട്ട് അദ്ധ്യക്ഷത വഹിച്ചു. വി. കെ. ജയരാജ് സ്വാഗതവും

ആറ്റ റഹ്‌മാനിയയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു

ചാവക്കാട് : മുൻ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയും ചാവക്കാട്ടെ പ്രമുഖ പൊതു പ്രവർത്തകനും വ്യാപാരിയുമായ സഫറുദ്ദീൻ്റെ  ( ആറ്റ റഹ്‌മാനിയ ) നിര്യാണത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ   സർവ്വകക്ഷി അനുസ്മരണ യോഗം ചേർന്നു.