കുന്ദംകുളത്ത് ചത്ത നായയുടെ ജഡം തിന്ന് യുവാവ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
കുന്നംകുളം: തൃശൂർ കുന്നംകുളം പാറന്നൂരിൽ വഴിയാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ദാരുണ സംഭവം. ആളൊഴിഞ്ഞ റോഡരികിൽ ചത്തുകിടന്ന നായയുടെ ജഡം യുവാവ് പച്ചയ്ക്ക് കടിച്ചുമുറിച്ച് ഭക്ഷിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.!-->…


