അനദ്ധ്യാപകർക്ക് നീതി നിഷേധിച്ചു – ഹയർസെക്കൻഡറി ലയനം നടപ്പിലാക്കാൻ അനുവദിക്കില്ല
തൃശൂർ : വേണ്ടത്ര ചർച്ച നടത്താതെയും ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം പുറത്തു വിടാതെയും പുകമറ സൃഷ്ടിച്ചുകൊണ്ട് ഹയർ സെക്കൻഡറി ലയനം നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തിയായി എതിർക്കുമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ !-->…