ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ ഗുരുവായൂർ കണ്ണന് പാൽപായസം വഴിപാട്
ഗുരുവായൂർ: ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ഗുരുവായൂരിലെ അർജന്റീന ആരാധകൻ. മെസ്സിയുടെ ജന്മദിനമായ ഇന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മെസ്സിയുടെ പേരിൽ പാൽപായസം വഴിപാട് കഴിപ്പിച്ചിരിക്കുകയാണ്!-->…

