mehandi banner desktop
Chavakkad online

ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ ഗുരുവായൂർ കണ്ണന് പാൽപായസം വഴിപാട്

Ft

ഗുരുവായൂർ: ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ഗുരുവായൂരിലെ അർജന്റീന ആരാധകൻ. മെസ്സിയുടെ ജന്മദിനമായ ഇന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മെസ്സിയുടെ പേരിൽ പാൽപായസം വഴിപാട് കഴിപ്പിച്ചിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ ഒ.കെ.ആർ. മണികണ്ഠൻ.ലോകകപ്പിൽ അർജന്റീന വിജയിക്കണമെന്നും, മെസ്സി കപ്പുയർത്തണമെന്നുമുള്ള തന്റെയും കോടിക്കണക്കിന് വരുന്ന ആരാധകരുടെയും ആഗ്രഹസാഫല്യത്തിനായാണ് ഈ പ്രത്യേക വഴിപാട് നടത്തിയതെന്ന് മണികണ്ഠൻ പറയുന്നു. ലയണൽ മെസ്സി എന്ന പേരിൽ തന്നെയാണ് ക്ഷേത്രത്തിൽ വഴിപാട് ശീട്ടാക്കിയിരിക്കുന്നത്.ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ ഗുരുവായൂർ കണ്ണന് പാൽപായസം വഴിപാട് ഗുരുവായൂർ: ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ഗുരുവായൂരിലെ അർജന്റീന ആരാധകൻ. മെസ്സിയുടെ ജന്മദിനമായ ഇന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മെസ്സിയുടെ പേരിൽ പാൽപായസം വഴിപാട് കഴിപ്പിച്ചിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ ഒ.കെ.ആർ. മണികണ്ഠൻ.ലോകകപ്പിൽ അർജന്റീന വിജയിക്കണമെന്നും, മെസ്സി കപ്പുയർത്തണമെന്നുമുള്ള തന്റെയും കോടിക്കണക്കിന് വരുന്ന ആരാധകരുടെയും ആഗ്രഹസാഫല്യത്തിനായാണ് ഈ പ്രത്യേക വഴിപാട് നടത്തിയതെന്ന് മണികണ്ഠൻ പറയുന്നു. ലയണൽ മെസ്സി എന്ന പേരിൽ തന്നെയാണ് ക്ഷേത്രത്തിൽ വഴിപാട് ശീട്ടാക്കിയിരിക്കുന്നത്.ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ ഗുരുവായൂർ കണ്ണന് പാൽപായസം വഴിപാട് ഗുരുവായൂർ: ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് ഗുരുവായൂരിലെ അർജന്റീന ആരാധകൻ. മെസ്സിയുടെ ജന്മദിനമായ ഇന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മെസ്സിയുടെ പേരിൽ പാൽപായസം വഴിപാട് കഴിപ്പിച്ചിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകനായ ഒ.കെ.ആർ. മണികണ്ഠൻ.ലോകകപ്പിൽ അർജന്റീന വിജയിക്കണമെന്നും, മെസ്സി കപ്പുയർത്തണമെന്നുമുള്ള തന്റെയും കോടിക്കണക്കിന് വരുന്ന ആരാധകരുടെയും ആഗ്രഹസാഫല്യത്തിനായാണ് ഈ പ്രത്യേക വഴിപാട് നടത്തിയതെന്ന് മണികണ്ഠൻ പറയുന്നു.

Jan oushadi

Comments are closed.