444 ഉരുക്കൾക്ക് സൗജന്യമായി ധാതുലവണ മിശ്രിത വിതരണം ആരംഭിച്ചു
					ചാവക്കാട് :  പാല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത ലക്ഷ്യം വച്ച്  ചാവക്കാട് നഗരസഭ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ചാവക്കാട് നഗരസഭയിലെ ക്ഷീര കർഷകരുടെ ഉരുക്കൾക്ക് നൽകാനുള്ള ധാതുലവണ മിശ്രിതം സൗജന്യമായി വിതരണം ചെയ്തു. നഗരസഭ!-->…				
						
			
				