mehandi banner desktop
Chavakkad online
Browsing Tag

Missing

മണലൂർ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

പാവറാട്ടി : മണലൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ താമസിക്കുന്ന ഇരിങ്ങാലക്കുടക്കാരൻ വീട്ടിൽ സരിത (36)യെ കാണാതായതായി പരാതി. ഭർത്താവ് ഇമ്മേഷ്.ഇന്നലെ (14/05/2026) തൃപ്രയാറിലെ ഒരു കടയിലേക്ക് ജോലിക്ക് പോയതിനു ശേഷമാണ് സരിതയെ കാണാതായത്. തുടർന്ന്

കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി

ചാവക്കാട് : കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികളിൽ ഒരാളെ കാണാതായി. നാലു സെന്റ് കോളനിയിലെ പത്തു വയസ്സുകാരൻ ഇജാസിനെയാണ് കാണാതായത്. ബ്ലാങ്ങാട് ബീച്ചിൽ തൊട്ടപ്പ് ബദർപള്ളിക്ക് സമീപമാണ് കുട്ടികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. കുളിക്കാനിറങ്ങിയ

മലപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

കൊളത്തൂർ : മലപ്പുറം കൊളത്തൂർ കുരുവമ്പലത്തുനിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാനെയാണ് (19) മരിച്ച നിലയില്‍