mehandi banner desktop
Chavakkad online

മണലൂർ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

Ft

പാവറാട്ടി : മണലൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ താമസിക്കുന്ന ഇരിങ്ങാലക്കുടക്കാരൻ വീട്ടിൽ സരിത (36)യെ കാണാതായതായി പരാതി. ഭർത്താവ് ഇമ്മേഷ്.ഇന്നലെ (14/05/2026) തൃപ്രയാറിലെ ഒരു കടയിലേക്ക് ജോലിക്ക് പോയതിനു ശേഷമാണ് സരിതയെ കാണാതായത്. തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലും വിവരമൊന്നും ലഭിക്കാതിരുന്നതിനാൽ അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.സരിതയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് കുടുംബവും പോലീസും അഭ്യർത്ഥിച്ചു.📞 ബന്ധപ്പെടേണ്ട നമ്പർ: +91 96564 85627, +91 94957 39460

Jan oushadi

Comments are closed.