mehandi banner desktop
Chavakkad online
Browsing Tag

Woman

വനിതാ സംരംഭകർക്കായി നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട്: വനിതാ സംരംഭക കൂട്ടായ്മയായ എംപവർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വനിതാ സംരംഭകർക്കായി പ്രത്യേക നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പ്രമുഖ നിയമ സേവന സ്ഥാപനമായ 'യുവറോണർ ഡോട്ട് ഇൻ', ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, റോട്ടറി

തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ എടമുട്ടം സ്വദേശിയായ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി…

തൃപ്രയാർ : തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ എടമുട്ടം സ്വദേശിയായ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ വെളിയന്നൂരിലുള്ള നിയറസ്റ്റ് ലോഡ്ജിൽ ആണ് സംഭവം. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതിയാണ് മരിച്ചത്. ഈ മാസം 27നാണ് ഹോട്ടലിൽ

പെരുമ്പിലാവിൽ 56 വയസ്സുകാരി കിണറ്റിൽ വീണു മരിച്ചു

പെരുമ്പിലാവ്: ആൽത്തറയിൽ കിണറ്റിൽ വീണ 56കാരി മരിച്ചു. പെരുമ്പിലാവ് ആൽത്തറ സ്വദേശിനി കറുപ്പന്റെ വളപ്പിൽ വീട്ടിൽ 56 വയസ്സുള്ള കോമളമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പിലുള്ള കിണറ്റിൽ കോമളം

യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണം; ഗുരുവായൂർ സ്വദേശിനിക്ക് പുറമെ പൊന്നാനിക്കാരിയും…

ചാവക്കാട് : യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായ യുവതികളുടെ എണ്ണം മൂന്നായി. പൊന്നാനി സ്വദേശിനി മഞ്ജിമ ആണ് ഇപ്പോൾ അറസ്റ്റിലായത്. നേരത്തെ ഗുരുവായൂ‌ർ സ്വദേശിനി

മണലൂർ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി

പാവറാട്ടി : മണലൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ താമസിക്കുന്ന ഇരിങ്ങാലക്കുടക്കാരൻ വീട്ടിൽ സരിത (36)യെ കാണാതായതായി പരാതി. ഭർത്താവ് ഇമ്മേഷ്.ഇന്നലെ (14/05/2026) തൃപ്രയാറിലെ ഒരു കടയിലേക്ക് ജോലിക്ക് പോയതിനു ശേഷമാണ് സരിതയെ കാണാതായത്. തുടർന്ന്

പൊന്നാനിയിൽ യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്

പൊന്നാനി:  പൊന്നാനി ഹാർബർ പരിസരത്ത്  മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്.  പൊന്നാനി സ്വദേശി മാറാപിന്റെ അയ്യൂബ് എന്നവരുടെ മകൾ ഫാത്തിമയാണ്‌ (22) കൊല്ലപ്പെട്ടത്.സംഭവത്തിൽ