മണലൂർ സ്വദേശിയായ യുവതിയെ കാണാനില്ലെന്ന് പരാതി
പാവറാട്ടി : മണലൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ താമസിക്കുന്ന ഇരിങ്ങാലക്കുടക്കാരൻ വീട്ടിൽ സരിത (36)യെ കാണാതായതായി പരാതി. ഭർത്താവ് ഇമ്മേഷ്.ഇന്നലെ (14/05/2026) തൃപ്രയാറിലെ ഒരു കടയിലേക്ക് ജോലിക്ക് പോയതിനു ശേഷമാണ് സരിതയെ കാണാതായത്. തുടർന്ന്!-->…

