mehandi new
Browsing Tag

MLA fund

പുന്നയൂർ ജി എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

പുന്നയൂർ : പുന്നയൂർ ജി എൽ പി സ്കൂളിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം ജനുവരി 25 ന് ശനിയാഴ്ച്ച വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കുമെന്ന്  പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ പുന്നയൂർകുളത്ത് വാർത്ത സമ്മേളനത്തിൽ

വീടുകൾ വെള്ളത്തിൽ – ഒരുമനയൂർ കാളമന കായലിന്റെ സൈഡ് കെട്ടി സംരക്ഷിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 30…

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മുനക്കടവ് പ്രദേശത്ത് വേലിയേറ്റത്തിൽ വെള്ളം കയറുന്ന വീടുകളും സ്ഥലവും ഗുരുവായൂർ എംഎൽഎ  എൻ കെ  അക്ബർ സന്ദർശിച്ചു. വേലിയേറ്റ സമയത്ത് സ്ഥിരമായി പത്തിലധികം  വീടുകളിലേക്കും വെള്ളം കയറി വളരെ
Rajah Admission

പാലയൂർ സെന്റ് തോമസ് എൽ പി സ്കൂൾ ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു

ചാവക്കാട് : പാലയൂർ സെന്റ് തോമസ് എൽ. പി സ്കൂളിനു വേണ്ടി ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബറിന്റെ പ്രത്യേക വികസന പദ്ധതി പ്രകാരം 15 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ എൻ.കെ അക്ബർ
Rajah Admission

ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രി മൂന്നു കോടി ചിലവിട്ട് നവീകരിക്കുന്നു

ഗുരുവായൂർ : ഗുരുവായൂർ ഗവ. ആയുർവേദ ആശുപത്രിയിൽ മൂന്നു കോടിയുടെ വികസന പ്രവർത്തനങ്ങൾ.ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെയുള്ള പുതിയ കെട്ടിടമാണ് ഉയരുക.കേരള അക്രിഡിറ്റേഷൻസ് സ്റ്റാൻഡേർഡ് ഫോർ ആയുഷ് ആശുപത്രി (KASH)
Rajah Admission

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് കൈമാറി

മന്ദലാംകുന്ന് : എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് കൈമാറി. മന്നലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന് ഗുരുവായൂർ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസ്സിന്റെ താക്കോൽ കൈമാറ്റം എൻ. കെ അക്ബർ എം.എൽ.എ നിർവഹിച്ചു.