mehandi new
Browsing Tag

Momento

ബിഎസ്ഇ കമ്പ്യൂട്ടർ സയൻസിൽ നാലാം റാങ്ക് നേടിയ ടി എ സാജിതക്ക് ചാവക്കാട് നഗരസഭ മുപ്പതാം വാർഡിന്റെ ആദരം

തിരുവത്ര : കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎസ്ഇ കമ്പ്യൂട്ടർ സയൻസിൽ നാലാം റാങ്ക് നേടിയ ടി എ സാജിതക്ക് ചാവക്കാട് നഗരസഭ മുപ്പതാം വാർഡിന്റെ ആദരം. തിരുവത്ര താഴത്ത് അബ്ദുൽ സലാം നൗഷജ ദമ്പതികളുടെ മകളാണ് സാജിത.   നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉപഹാരം

എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം എം ആർ ആർ എം ഹൈസ്കൂളിന് സഹപാഠി സൗഹൃദക്കൂട്ടത്തിന്റെ ആദരം

ചാവക്കാട്: എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച ചാവക്കാട് എം ആർ ആർ എം ഹൈസ്കൂളിന് സഹപാഠി സൗഹൃദകൂട്ടം എന്ന 1987 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ ആദരം. സഹപാഠി സൗഹൃദകൂട്ടത്തിന്റെ മൊമെന്റോ സ്കൂൾ ഹെഡ് മിസ്ട്രെസ് എം. സന്ധ്യ
Rajah Admission

വിരമിച്ച അംഗനവാടി ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു

പുന്നയൂർക്കുളം: 35 വർഷത്തോളം അണ്ടത്തോട് ബീച്ച് മൂന്നാം നമ്പർ അങ്കണവാടിയിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ലത ടീച്ചറെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ വനിതാ വിംഗ് ആദരിച്ചു. അണ്ടത്തോട് ക്ലബ്ബ് ഓഫീസിൽ നടന്ന പരിപാടി വാർഡ് മെമ്പർ പി. എസ്. അലി ഉദ്‌ഘാടനം
Rajah Admission

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. വഖഫ് ബോർഡ് ചെയർമാൻ അഡ്വ.സക്കീർ എം.കെ. ഉദ്ഘാടനം ചെയ്തു. കലാ സാംസ്കാരിക പ്രവർത്തകൻ പി.ടി. കുഞ്ഞുമുഹമ്മദ് സമ്മാനദാനം നിർവ്വഹിച്ച് മുഖ്യ
Rajah Admission

അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

തിരുവത്ര : അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് തിരുവത്ര മേഖലയിലെ മദ്രസ്സകളിൽ നിന്ന് 5, 7, 10 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് പി. കെ. അബ്ദുൽ കരിം ഹാജിയുടെ പേരിലും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് കെ. എം.
Rajah Admission

അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു

ഇരട്ടപ്പുഴ: ഉദയ വായനശാല, ഇരട്ടപ്പുഴഅശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാരം 2023 വിതരണം ചെയ്തു.എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിലും, മറ്റിതര മത്സര പരീക്ഷകളിലും ഉന്നതവിജയം നേടിയവർക്കുമാണ് അശ്വതി മെമ്മോറിയൽ വിദ്യാഭ്യാസ പുരസ്‌കാരം നൽകിയത്.