പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് പൂർണ്ണമായി കത്തിനശിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാൻ കഴിഞ്ഞത് വൻ ദുരന്തമാണ് ഒഴിവാക്കിയത്.ഇന്ന് പുലർച്ചെ 4:30ഓടെ പട്ടാമ്പി -!-->…


