mehandi new
Browsing Tag

MP

എംപീസ് കോവിഡ് കെയർ – തിരുവത്രയിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചു

ചാവക്കാട് : ടി എൻ പ്രതാപൻ എം പി യും ചാവക്കാട് മഹാത്മ കൾച്ചറൽ സെൻ്ററും സംയുക്തമായി സംഘടുപ്പിക്കുന്ന എംപീസ് കോവിഡ് കെയർ വിശപ്പുരഹിത ചാവക്കാട് പദ്ധതിയുടെ ഭാഗമായുള്ള കമ്മ്യൂണിറ്റി കിച്ചൻ തിരുവത്ര കുഞ്ചേരിയിൽ ആരംഭിച്ചു. ചാവക്കാട് നഗരസഭയുടെ

സിദ്ധീഖ് കാപ്പൻ വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെടണം : ടി എൻ പ്രതാപൻ എം പി

ചാവക്കാട് :ഫാസിസ്റ്റ് ഭരണകൂടം യൂ എ പി എ ചുമത്തി ജയിലിൽ അടച്ച മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ടി എൻ പ്രതാപൻ എം പി അഭിപ്രായപ്പെട്ടു. സിദ്ധീഖ് കാപ്പന് നീതി ലഭിക്കണം എന്നാവിശ്യപ്പെട്ട് മുസ്‌ലിം
Rajah Admission

വിദ്യാഭ്യാസ രംഗം ബഹുസ്വരമാകണം: ടി.എൻ പ്രതാപൻ എം പി

ചേർപ്പ്: വൈവിധ്യങ്ങളുടെയും, വൈരുധ്യങ്ങളുടെയും സൗന്ദര്യമാണ് ഇന്ത്യയുടെ പ്രത്യേകതയെന്നും, ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്നത് ഇന്ത്യൻ പാരമ്പര്യത്തിനെതിരാണെന്നും ടി.എൻ പ്രതാപൻ എം പി പറഞ്ഞു.എസ്.എസ് എൽ സി വിദ്യാർത്ഥികൾക്കായി
Rajah Admission

കർഷക സമരം – രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് ടി എൻ പ്രതാപൻ എം പി

ചാവക്കാട് : കച്ചവടത്തിനായി ഇന്ത്യയിൽ വന്ന് രാജ്യത്തെ ജനങ്ങളെ അടിമകളാക്കി മാറ്റിയവരുടെ വർത്തമാനകാല കോർപ്പറേറ്റ് പതിപ്പായ അദാനി, അംബാനി ദശകോടിശ്വര സമ്പന്നൻമാർക്ക് രാജ്യത്തിൻ്റെ പരമാധികാരം അടിയറ വെക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രണ്ടാം