mehandi banner desktop
Chavakkad online

പൂക്കോട് മേഖലയിലെ ആശാവർക്കർമാരെയും, ആർ ആർ ടി അംഗങ്ങളെയും ആദരിച്ചു

Ft

ഗുരുവായൂർ : കോൺഗ്രസ്സ് പൂക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോട് മേഖലയിലെ ആശാവർക്കർമാരെയും, ആർ ആർ ടി അംഗങ്ങളെയും ആദരിച്ചു.
ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു.

Jan oushadi

മണ്ഡലം പ്രസിഡന്റ് ടി ഷാജി അധ്യക്ഷത വഹിച്ചു. ആന്റോ തോമസ് ആമുഖ പ്രഭാഷണം നടത്തി. കൗൺസിലർ ജീഷ്മ സുജിത്, ബഷീർ പൂക്കോട്, സാബു ചൊവ്വല്ലൂർ, രാജേഷ് ജാക്, ബോബി തോമസ് എന്നിവർ സംസാരിച്ചു. നജീബ് മാസ്റ്റർ സ്വാഗതവും സി എം അഷറഫ് നന്ദിയും പറഞ്ഞു.

Comments are closed.