എം എസ് എസ് ചാവക്കാട് റംസാൻ കിറ്റ് വിതരണം ചെയ്തു
ചാവക്കാട് : എം.എസ്.എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റി നിർധന രോഗികൾക്കുള്ള റംസാൻ കിറ്റ്, മരുന്ന്, പെൻഷൻ, വിതരണം ചെയ്തു. ചാവക്കാട് നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
സമൂഹത്തിൽ ബുദ്ധിമുട്ടും പ്രയാസങ്ങളും നേരിടുന്ന!-->!-->!-->…