mehandi new
Browsing Tag

Mullappuzha

കറുകമാട് മുല്ലപ്പുഴ ജലോത്സവം ഉപേക്ഷിച്ചു – വയനാടിനു വേണ്ടി സമാഹരിച്ച തുക ദുരിതാശ്വാസ…

കറുകമാട് : തൃശൂർ ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി ജില്ലയിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബർ 17 ന് മൂന്നോണ നാളിൽ നടത്താനിരുന്ന ഡോ.എ പി ജെ അബ്ദുൽ കലാം എവർറോളിംഗ് ട്രോഫി കറുകമാട് മുല്ലപ്പുഴ ജലോത്സവം

കറുകമാട് മുല്ലപ്പുഴ ജലോത്സവം സെപ്റ്റംബർ 17 ന് – പോസ്റ്റർ പ്രകാശനം ചെയ്തു

കറുകമാട് : ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 17 ന് ചതയ ദിനത്തിൽ തൃശൂർ ജില്ലാ പഞ്ചായത്തും കാറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഡോ. എ പി ജെ അബ്ദുൽ കലാം എവർറോളിംഗ് ട്രോഫി കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിന്റെ
Ma care dec ad

നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി

ചാവക്കാട്: കടപ്പുറം കറുകമാട് നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മീൻ പിടിക്കാൻ എത്തിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്.  ചാവക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

മുല്ലപ്പുഴ ജലോത്സവം – ചെറിയ പണ്ഡിതൻ ജലരാജാക്കന്മാർ

ചാവക്കാട് : ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ചാവക്കാട് കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിൽ ചെറിയ പണ്ഡിതൻ ജേതാക്കളായി. ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി
Ma care dec ad

ചാവക്കാട് മുല്ലപ്പുഴ വള്ളംകളി നാളെ

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here For more details call or WhatsApp - +919745223340   +919946054450 ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ കറുകമാട് മുല്ലപ്പുഴ വള്ളംകളി നാളെ.തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കറുകമാട്