mehandi banner desktop
Browsing Tag

Munakkakadavu harbour

മുനക്കകടവ് ഫിഷ്ലാൻഡിങ് സെൻ്റർ വികസനം : ജനപ്രതിനിധികൾ ഹാർബർ സന്ദർശിച്ചു

കടപ്പുറം: കടപ്പുറം മുനക്കകടവ് ഫിഷ്ലാൻഡിങ് സെൻ്റർ വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫിന്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം ഹാർബർ സന്ദർശിച്ചു. ഹാർബർ തൊഴിലാളികളുടെയും

മുനക്കകടവ് ഹാർബറിൽ വൈദ്യുതി നിലച്ചു മൊബൈൽ ഫോൺ വെളിച്ചത്തിൽ പണിയെടുത്ത് തൊഴിലാളികൾ

കടപ്പുറം: മുനക്കകടവ് ഹാർബറിൽ ഇന്ന് വൈകീട്ട് 7 മണിക്ക് വൈദ്യുതി നിലച്ചു. വിവരം മണത്തല കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചു അറിയിച്ചെങ്കിലും രാത്രി 10 മണിയായിട്ടും കെ.എസ്.ഇ.ബിയിൽ നിന്ന് ആരും തന്നെ എത്തിയില്ല. ബോട്ടുകളിൽ വന്ന ലക്ഷക്കണക്കിന്