mehandi banner desktop
Browsing Tag

Music

മഹാത്മ സോഷ്യൽ സെന്റർ റിപ്പബ്ലിക് ദിനത്തിൽ ഗസൽ രാവ് സംഘടിപ്പിച്ചു

ചാവക്കാട് : മഹാത്മ സോഷ്യൽ സെന്റർ റിപ്പബ്ലിക് ദിനത്തിൽ ഗസൽ രാവ് സംഘടിപ്പിച്ചു. ചാവക്കാട് തത്ത മിനിഹാളിൽ നടന്ന സംഗീത നിശ മാഹാത്മ അഡൈസറി ബോർഡ് ചെയർമാൻ സി എം സഗീർ ഉദ്ഘാടനം ചെയ്തു.ജയരാജ് സംവിധാനം ചെയ്ത മെഹഫിൽ എന്ന സിനിമയിൽ ഗാനം ആലപിച്ച

ഇനിയും വെളിച്ചം കാണാത്ത ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ കൃഷ്ണ ഭക്തി ഗാനം നൗഷാദ് ചാവക്കാടിന്റെ സംഗീത…

ചാവക്കാട് : കവി, ഗാനരചയിതാവ്, കലാ നിരൂപകൻ, പത്ര പ്രവർത്തകൻ എന്നീ നിലകളീൽ പ്രശസ്തനായ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയുടെ കൃഷ്ണ ഭക്തി ഗാനം കൃഷ്ണായനം എന്ന പേരിൽ പുറത്തിറങ്ങുന്നു.ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടിയും സുനിൽ കൊച്ചനും തമ്മിലുള്ള സൗഹൃദത്തിൽ

ചെമ്പൈ സംഗീതോത്സവം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യേശുദാസ് പാടിയ പാട്ടുകൾ എല്ലാ ക്ഷേത്രത്തിലും ഉപയോഗിക്കും എന്നാൽ അദ്ദേഹത്തിന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ കഴിയില്ല, കഥകളി സംഗീതജ്ഞൻ ആയ കലാമണ്ഡലം ഹൈദർ അലിക്ക്

ഹനൂന ഷെറിൻ ഗസലിലെ ഭാവ സ്വര മാധുരി

ചാവക്കാട് : ഹനൂന ഷെറീൻ ഭാവ സ്വരമാധുര്യം കൊണ്ട് ഉറുദു ഗസൽ ആലാപനത്തിൽ ശ്രദ്ദേയമാകുന്നു. തിരുവത്ര പെരുംപുള്ളി മുസ്തഫ മുഫിദ ദമ്പതികളുടെ മകളായ ഈ പതിമൂന്നുകാരിയുടെ ആലാപനം സോഷ്യൽ മീഡിയകളിൽ ശ്രദ്ദിക്കപ്പെടുന്നു. ചാവക്കാട് ഉപജില്ലാ സ്കൂൾ