mehandi banner desktop
Chavakkad online
Browsing Tag

Muttichur

മുറ്റിച്ചൂർ കനോലിക്കനാലിൽ അജ്ഞാത മൃതദേഹം

മുറ്റിച്ചൂർ: കനോലിക്കനാലിൽ അജ്ഞാത മൃതദേഹം. പാലത്തിന്റെ കിഴക്കേ കരയിലെ വടക്കു ഭാഗത്താണ് ഉച്ചയോടെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.

തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക്…

മുറ്റിച്ചൂർ: തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് വീണ് വീട്ടമ്മ മരിച്ചു. മുറ്റിച്ചൂർ സ്വദേശി തൊപ്പിയിൽ സെയ്തുമുഹമ്മദിൻ്റെ ഭാര്യ സുഹ്‌റ (74) ആണ് മരണപ്പെട്ടത്.​ഇന്ന് ഉച്ചയ്ക്ക്…