mehandi banner desktop
Browsing Tag

Nalumanikattu

എ.കെ.പി.എ ചാവക്കാട്  ഇഫ്താർ സംഗമം സംഘടിപ്പിച്ചു

​ചാവക്കാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചാവക്കാട് യൂണിറ്റിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മാട്ടുമ്മൽ നാലുമണിക്കാറ്റിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റിലെ അംഗങ്ങൾ പങ്കുചേർന്നു. യൂണിറ്റ് പ്രസിഡന്റ് ആർ.പി മുഹമ്മദ്

നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി

ചാവക്കാട്: കടപ്പുറം കറുകമാട് നാലു മണിക്കാറ്റ് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മീൻ പിടിക്കാൻ എത്തിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്.  ചാവക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.