mehandi new
Browsing Tag

Nanma

പതിനഞ്ചാം വാർഷികത്തിൽ നന്മ റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു

ബ്ലാങ്ങാട് : നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നൂറിൽ പരം റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു. ഹിലാൽ പൂന്തിരുത്തി നന്മ ക്ലബിന് നൽകിയ റംബൂട്ടാൻ തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. കടപ്പുറം പഞ്ചായത്ത് കൃഷി ഓഫീസർ

സ്വച്ഛദാ ഹി സേവ; നെഹ്റു യുവ കേന്ദ്രയും നന്മ കലാകായിക സാംസ്കാരിക സമിതിയും ബ്ലാങ്ങാട് സെന്റർ…

ബ്ലാങ്ങാട്: തൃശ്ശൂർ നെഹ്റു യുവകേന്ദ്രയുടെയും നന്മ കലാകായിക സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വച്ഛദാ ഹി സേവ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി ബ്ലാങ്ങാട് സെൻറ്റർ പരിസരം ശുചീകരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത്  നാലാം വാർഡ് മെമ്പറും

നന്മ ക്ലബ്ബ് ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവത്ര : ബേബി റോഡ് ശാഫി നഗറിൽ നന്മ കലാ കായിക സാംസ്‌കാരിക വേദിയുടെ ഓഫീസ് ചാവക്കാട് ചെയർപേഴ്സൺ ഷീജ പ്രശാന്ത്    ഉദ്ഘാടനം ചെയ്തു.  ക്ലബ് പ്രസിഡന്റ്‌ മുഹമ്മദ് നസീഹ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ്, ജോയിന്റ് സെക്രട്ടറി നസീഫ്,