തിരുവത്ര സംഗമം അയൽക്കൂട്ടം സൗഹൃദ സംഗമം സംഘടിപ്പിച്ചു
ഇടക്കഴിയൂർ: തിരുവത്ര സംഗമം അയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ഇടക്കഴിയൂർ വെസ്റ്റിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങ് ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ!-->…


