വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ഭരണസമിതി യോഗവും 2026-28 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ കേരള വ്യാപാരി വ്യവസായി!-->…


