mehandi new
Browsing Tag

NH17

ഒരുമനയൂർ ജനകീയ ആക്ഷൻ കൗൺസിൽ ഫലസ്തീൻ ഐക്യദാർഢ്യം – മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു

ഒരുമനയൂർ : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ഒരുമനയൂർ ദേശീയ പാതയിൽ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. സംവിധായകനും സാമൂഹിക സാംസ്‌കാരിക നായകനുമായ പി. ടി. കുഞ്ഞുമുഹമ്മദ് പ്രതിജ്ഞ

ദേശീയപാത വികസനം – വില നിർണ്ണയത്തിലെ അപാകത കെട്ടിടം പൊളിക്കുന്നത് കോടതി സ്റ്റേ ചെയ്തു

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുന്നത് കേരള ഹൈക്കോടതി തടഞ്ഞു. എൻ.എച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലൂക്ക് കൺവീനർ ഷറഫുദ്ദീൻ, സഹോദരൻ കമറുദ്ദീൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതാണ് ഹൈക്കോടതി
Rajah Admission

കച്ചവട സ്ഥാപനങ്ങൾ പൊളിക്കാൻ വന്ന ദേശീയപാത അധികാരികളെ വ്യാപാരി കൂട്ടായ്മ തടഞ്ഞു

ഒരുമനയൂർ : ദേശീയപാത വികസനത്തിന്‌ വേണ്ടി ഏറ്റെടുത്ത സ്ഥലത്തുനിന്ന് വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ ബുൾഡോസറുകളുമായി എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും വ്യാപാരികൾ തടഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞു ഒരുമനയൂർ മുത്തമ്മാവ് സെന്ററിലാണ് സംഭവം. ന്യായമായ
Rajah Admission

ദേശീയ പാത : ഭൂമിക്ക് എന്ത് വില കിട്ടുമെന്ന് ഉറപ്പു കൊടുക്കുവാൻ ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല…

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിൽ വീട്, ഭൂമി, തൊഴിൽ, വരുമാനം എന്നിവ നഷ്ടപെടുന്നവർക്ക് 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമമനുസരിച്ചുളളആനുകൂല്യങ്ങൾ മുൻകൂർ ഉറപ്പാക്കുന്നതിന് പകരം ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഇരകളെ അപമാനിക്കുകയാണ് സർക്കാർ
Rajah Admission

നിയമങ്ങൾക്ക് പുല്ല് വില – എൻ.എച്ച് അക്ഷൻ കൗൺസിൽ റാലിയും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു

ചാവക്കാട്: പുനരധിവാസവും നഷ്ടപരിഹാരവും മുൻകൂർ ഉറപ്പാക്കണമെന്ന 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമവുംപരിസ്ഥിതി ആഘാത പഠനം നടത്തി മന്ത്രാലത്തിന്റെ മുൻകൂർ അനുമതി ലഭിക്കാതെ നടപടികൾ പാടില്ലെന്ന സുപ്രീം കോടതി വിധിയും ലംഘിച്ചു മുന്നോട്ട് പോകുന്ന ദേശീയ
Rajah Admission

ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് വ്യാമോഹം: എൻ എച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട് : ജനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് സർക്കാറിന്റെ വ്യാമോഹമാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി പറഞ്ഞു. എൻ എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക്
Rajah Admission

കേരളപിറവി ദിനത്തിൽ എൻ എച്ച് ആക്ഷൻ കൗൺസിൽന്റെ പ്രതിഷേധ ജ്വാല

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിൽ കോവിഡ് മഹാമാരിക്കിടയിലെ സർക്കാറിന്റെ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ കേരളപ്പിറവി ദിനത്തിൽ ദേശീയപാത ആക്ഷൻ കൗൺസിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നവകേരളം എങ്ങോട്ട്
Rajah Admission

കോവിഡ് വ്യാപനം – ദേശീയപാത സർവ്വേ നടപടികൾ നിറുത്തി വെക്കണം

ചാവക്കാട്: ഭൂമി നഷ്ടപ്പെടുന്നവരെ വിശ്വാസത്തിലെടുക്കാതെയുള്ള സർക്കാരിന്റെ സർവ്വേ നടപടികൾ നിറുത്തി വെക്കണമെന്ന് പ്രവാസി ആക്ഷൻ കൌൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.കെ ഹംസക്കുട്ടി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം ഉയരുമ്പോഴും സർക്കാർ ഉദ്യോഗസ്ഥർ കോവിഡ്