എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് – ഭരണകൂട വേട്ടയെന്ന് എസ് ഡി പി ഐ
ചാവക്കാട്: സൗത്ത് പാലയൂരിൽ എസ്.ഡി.പി.ഐ മുനിസിപ്പൽ നേതാവ് ഫാമിസ് അബൂബക്കറിന്റെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) മിന്നൽ പരിശോധന നടത്തി. ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ആരംഭിച്ച പരിശോധന രാവിലെ ഒമ്പത് മണിയോടെയാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ!-->…

