mehandi banner desktop
Browsing Tag

Njoli road

വിയോഗം

കടപ്പുറം: ഞ്ഞോളിറോഡ് ബസ്റ്റോപ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ അബ്ദുള്ള മകൻ ആനാം കടവിൽ മൊയ്തീൻ കുഞ്ഞി (ചായി 75 ) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ : ഷഫീക്ക്, സുഫിന. മരുമക്കൾ: ഷമീന, ഹാരിസ്. കബറടക്കം ചൊവ്വാഴ്ച

കടപ്പുറം നോളി റോഡിൽ വീട് കത്തിനശിച്ചു

കടപ്പുറം : കടപ്പുറം നോളി റോഡിൽ വീടിന് തീപിടിച്ചു പൂർണമായി കത്തി നശിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മറ്റു വീടുകളിലേക്ക് തീ പടർന്നില്ല. ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. റോഡിലെ ചപ്പുചവറുകൾക്ക്