വിയോഗം

കടപ്പുറം: ഞ്ഞോളിറോഡ് ബസ്റ്റോപ്പിന് കിഴക്കുവശം താമസിക്കുന്ന പരേതനായ അബ്ദുള്ള മകൻ ആനാം കടവിൽ മൊയ്തീൻ കുഞ്ഞി (ചായി 75 ) നിര്യാതനായി. ഭാര്യ: സുബൈദ.

മക്കൾ : ഷഫീക്ക്, സുഫിന. മരുമക്കൾ: ഷമീന, ഹാരിസ്. കബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.

Comments are closed.