mehandi banner desktop
Chavakkad online
Browsing Tag

Notorious criminal

96-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പിടിയിലായത് കൊടും ക്രിമിനലുകൾ

ചാവക്കാട്: വാടകയും വൈദ്യുതി ബില്ലും ചോദിച്ചതിലുള്ള വിരോധത്താൽ 96-കാരനായ വാടകക്വാർട്ടേഴ്സ് ഉടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികളെ ചാവക്കാട് പോലീസ് പിടികൂടി. ചക്കംകണ്ടത്തുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബാലകൃഷ്ണന്…