Header
Browsing Tag

Novel

അവിയൂർ സ്‌കൂൾ അദ്ധ്യാപകൻ സോമൻ ചെമ്പ്രേത്തിന് വി കെ എൻ അധ്യാപക സാഹിതി അവാർഡ്

പുന്നയൂർ : ചാവക്കാട് വിദ്യാരംഗം കലാ സാഹിത്യ വേദി കോർഡിനേറ്ററും അവിയൂർ എ എം യു പി സ്‌കൂൾ അധ്യാപകനുമായ സോമൻ ചെമ്പ്രേത്തിന്റെ മനോരോഗികളുടെ കോളനി എന്ന നോവലിനു വി കെ എൻ അധ്യാപക സാഹിതി അവാർഡ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം 50

എഴുത്തും വായനയും സമൂഹത്തെ നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു – മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ : സമൂഹത്തെ നയിക്കുന്നതിൽ എഴുത്തും വായനയും വലിയ പങ്കാണ് വഹിക്കാനുള്ളതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കോവിഡ് കാലം എഴുത്തുകാരനാക്കി മാറ്റിയ ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ പ്രസിദ്ധീകരണമായ മുക്കുവന്റെ ശപഥം എന്ന

എഴുത്ത് കാരനാക്കിയത് കോവിഡ് – മുണ്ടറക്കോട് ചന്ദ്രന്റെ മുക്കുവന്റ ശപഥം ശനിയാഴ്ച പ്രകാശനം…

ഗുരുവായൂർ : കോവിഡ് കാലം എഴുത്തുകാരനാക്കിയ ഗുരുവായൂർ സ്വദേശി മുണ്ടറക്കോട് ചന്ദ്രന്റെ മൂന്നാമത്തെ നോവലായ മുക്കുവന്റ ശപഥം ശനിയാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചതിരിഞ്ഞ് 4 മണിക്ക്

രാധാകൃഷ്ണന്‍ കാക്കശ്ശേരി നവതിയുടെ നിറവിൽ – ചാവക്കാട് നഗരസഭയും പ്രസ്സ് ഫോറവും ആദരിച്ചു

ചാവക്കാട്: നവതിയുടെ നിറവിലെത്തിയ പ്രമുഖ സാഹിത്യകാരന്‍രാധാകൃഷ്ണന്‍ കാക്കശ്ശേരി മാസ്റ്ററെ ചാവക്കാട് നഗരസഭയും ചാവക്കാട് പ്രസ്സ് ഫോറം പ്രവർത്തകരും ആദരിച്ചു.ചാവക്കാടിന്റെ സാംസ്കാരിക മുഖമായ രാധാകൃഷ്ണൻ കാകശ്ശേരിയുടെ 90-)0ജന്മദിനമായിരുന്നു

ഉദയ സാഹിത്യപുരസ്‌കാരം 2023 ഹരിത സാവിത്രിക്കും, അജിജേഷ് പച്ചാട്ടിനും, വിമീഷ് മണിയൂരിനും

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഈ വർഷത്തെ ഉദയ സാഹിത്യപുരസ്‌കാരം നോവൽ വിഭാഗത്തിൽ ഹരിത സാവിത്രിയുടെ "സിൻ"നും , ചെറുകഥ വിഭാഗത്തിൽ അജിജേഷ് പച്ചാട്ടിന്റെ "കൂവ"യും, കവിത വിഭാഗത്തിൽ വിമീഷ് മണിയൂരിന്റെ "യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു"

അങ്കണം ഷംസുദ്ദീൻ സ്മൃതി 2023ലെ വിദ്യാര്‍ത്ഥി പുരസ്കാരത്തിനും മുതിര്‍ന്നവര്‍ക്കായുള്ള തൂലികശ്രീ…

യു.പി ,ഹൈസ്കൂള്‍, പ്ലസ്ടു, കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം കഥയോ കവിതയോ മത്സരത്തിന്നയക്കാം.പങ്കെടുക്കുന്നവര്‍ പേരും പഠിക്കുന്ന ക്ലാസ്സും സ്ഥാപനത്തിന്റെ പേരും സ്വന്തം മേല്‍വിലാസവും ഫോണ്‍ നമ്പറും വ്യക്തമായി എഴുതണം.മുഖ്യധാരയില്‍ ഇടം

സമീർ കലന്തന്റെ രഹസ്യം പുറത്തിറങ്ങി

ചേറ്റുവ : ഇരുപത്തിയഞ്ചു വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ചേറ്റുവ സ്വദേശി സമീർ കലന്തൻ എഴുതിയ കുറ്റാന്വേഷണ നോവൽ "രഹസ്യം" പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ ഡോക്ടർ എം കെ മുനീർ എംഎൽഎ പുസ്തകം പ്രകാശനം ചെയ്തു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്- 1502 ലോക എഴുത്തുകാരിൽ ചാവക്കാട്ടുകാരനും

ചാവക്കാട് : എടക്കഴിയൂര്‍ സ്വദേശിയായ യുവ എഴുത്തുകാരന്‍ ഒ.എസ്.എ റഷീദിന്റെ പേര് ഇനി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കിലും കാണാം. ഷാര്‍ജ യില്‍ 2019 നവംബര്‍ 7 ന് നടന്ന ലോകത്തുള്ള എഴുത്തുകാരുടെ