കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ ബോധവൽക്കരണവുമായി എൻ.എസ്.എസ് വോളന്റിയർമാർ; ‘ബ്യൂട്ടി…
ഒരുമനയൂർ : കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിത ഉപയോഗത്തിനെതിരെയും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ ബോധവൽക്കരണം ലക്ഷ്യമിട്ട് ഇസ്ലാമിക് വി.എച്ച്.എസ്.എസ്. വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ സംഘടിപ്പിച്ച ബ്യൂട്ടി!-->…


