ചാലിശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ ചാവക്കാട് സ്വദേശിയായ നഴ്സിന് അണലിയുടെ കടിയേറ്റു
ചാലിശ്ശേരി : സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നഴ്സിന് അണലിയുടെ കടിയേറ്റു. ചാലിശ്ശേരി എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ചാവക്കാട് പുന്ന സ്വദേശി മൂത്തേടത് അഷ്‌കറിന്റെ ഭാര്യയും തിരുവത്ര ചെങ്കോട്ട!-->…


