ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ – ഓണാവധി 9 ദിവസം മാത്രം
തിരുവനന്തപുരം: സ്കൂളുകളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇത്തവണ ഓണാവധി ഒൻപത് ദിവസമായി ചുരുങ്ങി. പതിവ് പോലെ പത്ത് ദിവസത്തെ അവധി ഇത്തവണ ഉണ്ടാകില്ല. ഓഗസ്റ്റ് 31-നാണ് അവധി കഴിഞ്ഞ് സ്കൂളുകൾ വീണ്ടും!-->…


