mehandi banner desktop
Chavakkad online
Browsing Tag

Onam kit

വട്ടേക്കാട് സർവീസ് സഹകരണ ബാങ്ക് ഓണച്ചന്തക്ക് തുടക്കമായി

വട്ടേക്കാട് സർവീസ് സഹകരണ ബാങ്ക് ഓ​കടപ്പുറം : വട്ടേക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്തയുടെ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി വി അഫ്സൽ മുതിർന്ന സഹകാരിയായ ആർ. പി. ബക്കറിന് ഓണക്കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ഇസ്ലാമിക് സ്കൂൾ എൻ.എസ്.എസ് വോളന്റിയർമാർ ഓണം കിറ്റ് വിതരണം ചെയ്തു

ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്കായി ഓണം കിറ്റ് വിതരണം നടത്തി. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികൾ

വയനാട് ഭവന നിർമാണ ഫണ്ടിലേക്ക് കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് ഘടകം ഒരു ലക്ഷം…

ചാവക്കാട് : കേരള സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ചാവക്കാട് വിദ്യാഭ്യാസ ജില്ലാ പൊതുയോഗവും സഞ്ജയ് അനുസ്മരണവും ഓണാഘോഷവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് എൻ വി മധു യോഗം ഉദ്ഘാടനം ചെയ്തു. വയനാട് ഭവന നിർമ്മാണ ഫണ്ടിലേക്ക് ചാവക്കാട്